Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Volodymyr Zelensky

യുക്രെയ്നിൽ തെരഞ്ഞെടുപ്പു വേണം; സെലൻസ്കിക്കു വെല്ലുവിളിയുമായി മുൻ പ്രതിരോധമന്ത്രി ഫെഡറോവ്

കീവ്: യുക്രെയ്നിൽ പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി മുൻ പ്രതിരോധ മന്ത്രി മിഖെയ്‌ലോ ഫെഡറോവ് രംഗത്ത്. കഴിഞ്ഞമാസം പ്രസിഡന്‍റ് സെലൻസ്കി പ്രതിരോധമന്ത്രിപദത്തിൽനിന്ന് പുറത്താക്കിയ ഫെഡറോവിന് യുക്രെയ്നിൽ വൻ ജനപ്രീതിയുണ്ട്.
റഷ്യമൂലം യുക്രെയ്നിലെ ജനാധിപത്യം ബന്ദിയാകരുതെന്ന് യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഫെഡറോവ് പറഞ്ഞു. സ്വതന്ത്ര യൂറോപ്യൻ രാജ്യമായി നിലനിൽക്കാനാണ് യുക്രെയ്ൻ റഷ്യയുമായി യുദ്ധം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2022 മുതൽ റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്നിൽ പട്ടാളനിയമം പ്രാബല്യത്തിലുണ്ട്. അതിനാൽ തെരഞ്ഞെടുപ്പുകൾ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. കാലാവധി തീർന്നിട്ടും പ്രസിഡന്‍റ് സെലൻസ്കി പ്രസിഡന്‍റ് പദവിയിൽ തുടരുന്നതിനെ റഷ്യയും ചോദ്യം ചെയ്യാറുണ്ട്.
മുപ്പത്തഞ്ചുകാരനായ ഫെഡറോവ് പ്രതിരോധമന്ത്രിയായി നിയമിക്കപ്പെട്ടത് ഈ വർഷമാദ്യമാണ്. മന്ത്രാലയത്തിലെ അഴിമതി നിർത്തലാക്കാൻ അദ്ദേഹം കർശന നടപടികൾ സ്വീകരിച്ചു. അദ്ദേഹത്തിന്‍റെ കാലത്ത് യുക്രെയ്ൻ സേനയ്ക്ക് യുദ്ധമുന്നണിൽ റഷ്യക്കെതിരേ നേട്ടമുണ്ടാക്കാനായെന്നും പറയുന്നു. ഇതെല്ലാം ഫെഡറോവിന് വലിയ ജനപ്രതീ നേടിക്കൊടുത്തിരുന്നു.
എന്നാൽ ജൂലൈ മധ്യത്തിൽ പ്രസിഡന്‍റ് സെലൻസ്കി അപ്രതീക്ഷിതമായി പുറത്താക്കി. സൈനിക മേധാവി ഒലക്സാണ്ടർ സിർസ്കിയുമായി ഫെഡറോവിനുണ്ടായിരുന്ന അഭിപ്രായ ഭിന്നതയാണ് കാരണമെന്ന് റിപ്പോർട്ടുകളുണ്ടായി. യുക്രെയ്ൻ ജനത ഫെഡറോവിനായി തെരുവിൽ പ്രക്ഷോഭം ആരംഭിച്ചതോടെ ഒലക്സാണ്ടർ സിറിസ്കിയെയും പുറത്താക്കിയാണ് സെലൻസ്കി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചത്.
എന്നാൽ, ജനപ്രീതി വർധിച്ചിരിക്കുന്ന ഫെഡറോവ് തെരഞ്ഞെപ്പിനാഹ്വാനം ചെയ്തത് സെലൻസ്കിക്കു വലിയ വെല്ലുവിളിയാകും. യുക്രെയ്ൻ ഭരണകൂടത്തിലെ അഴിമതിക്കെതിരേയുള്ള പോരാട്ടം ഫെഡറോവിന് അനുകൂലമായ പ്രധാനഘടകമാണ്.
അഴിമതി മൂലം സൈന്യത്തിന് ആവശ്യമായ ആയുധങ്ങളും ഉപകരണങ്ങളും ലഭിക്കാത്തതാണ് യുക്രെയ്്ൻസേന പരാജയത്തിലേക്കു നയിക്കുന്നതെന്നും ഫെഡറോവ് വീഡിയോയിൽ ആരോപിച്ചിട്ടുണ്ട്.
അതേസമയം, യുദ്ധത്തിനിടെ തെരഞ്ഞെടുപ്പ് നടത്താൻ സെലൻസ്കിക്കു താത്പര്യമുണ്ടാവില്ലെന്നാണ് സൂചന. ഡ്രോണുകൾക്കും മിസൈലുകൾക്കുമിടയിൽ ജനം വോട്ടു ചെയ്യാൻ പോകുന്നത് അപ്രായോഗികമാണെന്ന് സെലൻസ്കിയുടെ ഓഫീസിലെ ചിലർ അഭിപ്രായപ്പെട്ടതായി റിപ്പോർട്ടുകളിൽ പറയുന്നു.

International

ഡോ​ൺ​ബാ​സി​ൽ വ​ഴി​മു​ട്ടി സ​മാ​ധാ​നം

ല​​​​ണ്ട​​​​ൻ: അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ സ​​​​മാ​​​​ധാ​​​​ന പ​​​​ദ്ധ​​​​തി സം​​​​ബ​​​​ന്ധി​​​​ച്ച ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കാ​​​​യി യു​​​​ക്രെ​​​​യ്ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വൊ​​​​ളോ​​​​ദി​​​​മി​​​​ർ സെ​​​​ല​​​​ൻ​​​​സ്കി ല​​​​ണ്ട​​​​നി​​​​ൽ. യൂ​​​​റോ​​​​പ്യ​​​​ൻ നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്താ​​​​നാ​​​​ണ് സെ​​​​ല​​​​ൻ​​​​സ്കി ല​​​​ണ്ട​​​​നി​​​​ൽ വി​​​​മാ​​​​ന​​​​മി​​​​റ​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ല​​​​ണ്ട​​​​നി​​​​ൽ ബ്രി​​​​ട്ടീ​​​​ഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി കെ​​​​യ്ർ സ്റ്റാ​​​​ർമ​​​​ർ, ഫ്ര​​​​ഞ്ച് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഇ​​​​മ്മാ​​​​നു​​​​വ​​​​ൽ മാ​​​​ക്രോ​​​​ൺ, ജ​​​​ർ​​​​മ​​​​ൻ ചാ​​​​ൻ​​​​സ​​​​ല​​​​ർ ഫ്രെ​​​​ഡ​​​​റി​​​​ക് മെ​​​​ർ​​​​സ് എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി സെ​​​​ല​​​​ൻ​​​​സ്കി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും. കെ​​​​യ്ർ സ്റ്റാ​​​​ർമ​​​​റു​​​​ടെ 10 ഡൗ​​​​ണിം​​​​ഗ് സ്ട്രീ​​​​റ്റി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ലാ​​​​ണു കൂ​​​​ടി​​​​ക്കാ​​​​ഴ്ച.

യൂ​​​​റോ​​​​പ്യ​​​​ൻ നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യു​​​​ള്ള ച​​​​ർ​​​​ച്ച​​​​യി​​​​ൽ സു​​​​ര​​​​ക്ഷ, വ്യോ​​​​മ പ്ര​​​​തി​​​​രോ​​​​ധം, യു​​​​ക്രെ​​​​യ്നു​​​​ള്ള ദീ​​​​ർ​​​​ഘ​​​​കാ​​​​ല ധ​​​​ന​​​​സ​​​​ഹാ​​​​യം എ​​​​ന്നി​​​​വ​​​​യി​​​​ലാ​​​​യി​​​​രി​​​​ക്കും ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യെ​​​​ന്നു ഞാ​​​​യ​​​​റാ​​​​ഴ്ച സെ​​​​ല​​​​ൻ​​​​സ്കി പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. ല​​​​ണ്ട​​​​ൻ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കു ശേ​​​​ഷം ബ്ര​​​​സ​​​​ൽ​​​​സി​​​​ൽ നാ​​​​റ്റോ മേ​​​​ധാ​​​​വി മാ​​​​ർ​​​​ക് റ​​​​ട്ടെ, യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ നേ​​​​താ​​​​ക്ക​​​​ളാ​​​​യ അ​​​​ന്‍റോ​​​​ണി​​​​യോ കോ​​​​സ്റ്റ, ഉ​​​​ർ​​​​സു​​​​ല വോ​​​​ൺ എ​​​​ന്നി​​​​വ​​​​രെ സെ​​​​ല​​​​ൻ​​​​സ്കി കാ​​​​ണും.

യു​​​​ക്രെ​​​​യ്ൻ-​​​​റ​​​​ഷ്യ​​​​ൻ യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ ട്രം​​​​പ് മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച സ​​​​മാ​​​​ധാ​​​​ന നി​​​​ർ​​​​ദേ​​​​ശം കി​​​​ഴ​​​​ക്ക​​​​ൻ ഡോ​​​​ൺ​​​​ബാ​​​​സ് മേ​​​​ഖ​​​​ല​​​​യി​​​​ൽ ത​​​​ട്ടി​​​​നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​ണ്. യു​​​​ക്രെ​​​​യ്ന്‍റെ കൈ​​​​വ​​​​ശ​​​​മു​​​​ള്ള ഡോ​​​​ൺ​​​​ബാ​​​​സ് റ​​​​ഷ്യ​​​​ക്കു വി‌​​​​ട്ടു​​​​കൊ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ട്രം​​​​പി​​​​ന്‍റെ സ​​​​മാ​​​​ധാ​​​​ന പ​​​​ദ്ധ​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്നു. യു​​​​ക്രെ​​​​യ്നും യൂ​​​​റോ​​​​പ്യ​​​​ൻ സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ളും ഈ ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ത്തോ​​​​ടു യോ​​​​ജി​​​​ക്കു​​​​ന്നി​​​​ല്ല.

സ​​​​മാ​​​​ധാ​​​​ന പ​​​​ദ്ധ​​​​തി അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ൻ സെ​​​​ലെ​​​​ൻ​​​​സ്‌​​​​കി​​​​യു​​​​ടെ മേ​​​​ൽ സ​​​​മ്മ​​​​ർ​​​​ദം ചെ​​​​ലു​​​​ത്തി​​​​ല്ലെ​​​​ന്നു സ്റ്റാ​​​​ർ​​​​മ​​​​ർ പ​​​​റ​​​​ഞ്ഞു.‌‍‌ ഇ​​​​തി​​​​നി​​​​ടെ, സെ​​​​ല​​​​ൻ​​​​സ്കി​​​​ക്കെ​​​​തി​​​​രേ ശ​​​​ക്ത​​​​മാ​​​​യ ആ​​​​ക്ഷേ​​​​പ​​​​വു​​​​മാ​​​​യി ട്രം​​​​പ് രം​​​​ഗ​​​​ത്തു​​​​വ​​​​ന്നു. അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ സ​​​​മാ​​​​ധാ​​​​ന നി​​​​ർ​​​​ദേ​​​​ശം സെ​​​​ല​​​​ൻ​​​​സ്കി ഇ​​​​തു​​​​വ​​​​രെ വാ​​​​യി​​​​ച്ചി​​​​​​​​ല്ലെ​​​​ന്ന് ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. റ​​​​ഷ്യ​​​​ക്കു നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളോ​​​​ടു യോ​​​​ജി​​​​പ്പാ​​​​ണ്. എ​​​​ന്നാ​​​​ൽ സെ​​​​ല​​​​ൻ​​​​സ്കി ഇ​​​​തി​​​​ൽ സ​​​​ന്തു​​​​ഷ്ട​​​​നാ​​​​ണെ​​​​ന്ന് ഉ​​​​റ​​​​പ്പി​​​​ല്ല.

സ​​​​മാ​​​​ധാ​​​​ന ശ്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ടെ യു​​​​ക്രെ​​​​യ്നി​​​​ൽ റ​​​​ഷ്യ​​​​ൻ ആ​​​​ക്ര​​​​മ​​​​ണം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ യു​​ക്രെ​​യ്ൻ ന​​​​ഗ​​​​ര​​​​മാ​​​​യ ഒ​​​​ഹ്തർകയി​​​​ൽ റ​​​​ഷ്യ ന​​​​ട​​​​ത്തി​​​​യ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഏ​​​​ഴു പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.

പാ​​​​ർ​​​​പ്പി​​​​ട സ​​​​മു​​​​ച്ച​​​​യ​​​​ത്തി​​​​ലാ​​​​ണ് ഡ്രോ​​​​ൺ ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റി​​​​യ​​​​ത്. വ​​​​ട​​​​ക്ക​​​​ൻ ന​​​​ഗ​​​​ര​​​​മാ​​​​യ ചെ​​​​ർ​​​​ണി​​​​വി​​​​ൽ രാ​​​​ത്രി​​​​യു​​​​ണ്ടാ​​​​യ ഡ്രോ​​​​ൺ‌ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മൂ​​​​ന്നു പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. റ​​​​ഷ്യ​​​​യു​​​​ടെ 149 ഡ്രോ​​​​ണു​​​​ക​​​​ൾ വെ​​​​ടി​​​​വ​​​​ച്ചി​​​​ട്ട​​​​താ​​​​യി യു​​​​ക്രെ​​​​യ്ൻ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു. അ​​​​തേ​​​​സ​​​​മ​​​​യം, റ​​​​ഷ്യ​​​​ൻ വ്യോ​​​​മ പ്ര​​​​തി​​​​രോ​​​​ധ സം​​​​വി​​​​ധാ​​​​നം 67 യു​​​​ക്രെ​​​​യ്ൻ ഡ്രോ​​​​ണു​​​​ക​​​​ൾ ന​​​​ശി​​​​പ്പി​​​​ച്ച​​​​താ​​​​യി പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.

International

അ​മേ​രി​ക്ക ന​ൽ​കി​യ പി​ന്തു​ണ​യ്ക്ക് ന​ന്ദി പ്ര​ക​ടി​പ്പി​ച്ചി​ല്ല; യു​ക്രെ​യ്നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: യു​ക്രെ​യ്നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ​യാ​ണ് ട്രം​പ് യു​ക്രെ​യ്നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ൽ അ​മേ​രി​ക്ക ന​ൽ​കി​യ വ​ലി​യ പി​ന്തു​ണ​യ്ക്ക് പ​ക​രം യു​ക്രെ​യ്ൻ ഒ​രു ത​ര​ത്തി​ലു​ള്ള ന​ന്ദി​യും പ്ര​ക​ടി​പ്പി​ച്ചി​ല്ലെ​ന്ന് ട്രം​പ് ആ​രോ​പി​ച്ചു. യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്കി​യെ ട്രൂ​ത്തി​ലൂ​ടെ ക​ട​ന്നാ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു യു​എ​സ് പ്ര​സി​ഡ​ന്‍റ്.

യു​എ​സി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ന്ന സ​മാ​ധാ​ന ഉ​ട​മ്പ​ടി​യു​ടെ രൂ​പ​രേ​ഖ അം​ഗീ​ക​രി​ക്കാ​ൻ ഒ​രാ​ഴ്ച​ത്തെ സ​മ​യ​മാ​ണ് ട്രം​പ് യു​ക്രെ​യ്ൻ ഭ​ര​ണ​കൂ​ട​ത്തി​ന് ന​ൽ​കി​യി​ട്ടു​ള്ള​ത്. ന​വം​ബ​ർ 27ന് ​മു​ൻ​പാ​യി പ​ദ്ധ​തി അം​ഗീ​ക​രി​ക്കാ​നാ​ണ് നി​ർ​ദേ​ശം.

സ​മാ​ധാ​ന ഉ​ട​മ്പ​ടി അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ യു​ക്രെ​യ്ന് അ​മേ​രി​ക്ക ന​ൽ​കി വ​ന്നി​രു​ന്ന സൈ​നി​ക, സാ​മ്പ​ത്തി​ക സ​ഹാ​യം നി​ര്‍​ത്തു​മെ​ന്നും ട്രം​പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up